
ഇത് അഹമദ് ക്രൗസാ൯.ഡാനീഷ് ഫോട്ടോ ഗ്രാഫ൪.അയിരത്തി തൊള്ളായിരത്തി തോണ്ണുറ്റി രണ്ടില്‍ ഇസ്ലാം സ്വികരിച്ചു.ലോകത്തിന് മുന്നില്‍ യുറോപ്പിലെ ഇസ്ലാമിനെയും അവരുടെ എളിമയായ ജിവിത വസന്തവും തുറന്ന് വെക്കുകയാണ് ഇദ്ധേഹം ഫോട്ടോകളിലൂടെ,ഷാ൪ജ ഇസ്ലാമിക്ക് സിവിലൈസേഷ൯ മ്യുസിയത്തില്‍ നടന്ന ഫോട്ടോപ്രദ൪ശനം
